അപകടാവസ്ഥയിലുള്ള ജലീബ് അൽ-ഷൂയൂഖിലെ 67 കെട്ടിടങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി