<p>'നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കിയില്ല, ഞാൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ'; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം, മരിക്കും മുൻപ് വേണു സുഹൃത്തിനയച്ച ഫോൺ സംഭാഷണം പുറത്ത്<br />#thiruvananthapurammedicalcollege #heartpatient #thiruvananthapuram #MedicalNegligence #HealthDepartment #KeralaNews #asianetnews #asianetnewslive</p>
