<p>പട്ടാമ്പി നഗരസഭ തിരികെ പിടിക്കാന്‍ യുഡിഎഫ്; വി ഫോര്‍ പട്ടാമ്പി നേതാവ് ടി.പി.ഷാജിയും സംഘവും തിരികെ കോണ്‍ഗ്രസില്‍, നഗരസഭ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന് സൂചന<br />#Palakkad #Pattambi #UDF #V4Pattambi #TPShaji #LocalBodyElection2025 #Asianetnews </p>
