Surprise Me!

തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ യുഡിഎഫ് സീറ്റ് ചർച്ചകൾ പൂർണം; കോർപ്പറേഷനിൽ ലീഗ് തർക്കവും 'രാഗേഷ്' ഭീഷണിയും

2025-11-06 2 Dailymotion

പരമാവധി കഴിഞ്ഞ തവണത്തെ സീറ്റ് നില തുടരാനാണ് നേതൃത്വം നിർദേശിച്ചതെങ്കിലും, വാർഡുകളുടെ ഘടന മാറിയതിനാൽ ജയസാധ്യത മാത്രം പരിഗണിക്കാനാണ് തീരുമാനം

Buy Now on CodeCanyon