<p>'വേണുവിന്റെ ശബ്ദസന്ദേശത്തെ മരണമൊഴിയായി കണക്കാക്കി നടപടി എടുക്കണം'; ഗുരുതരമായ വീഴ്ചയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി<br /><br />#NKPremachandran #Kollam #trivandrum #medicalcollage #MedicalNegligence #Healthdepartment #VeenaGeorge #asianetnews</p>
