<p>'സഭയുടെ ആവശ്യങ്ങൾ തഴയുന്നവരെ സഭയും തഴയും, കക്ഷി രാഷ്ട്രീയം ഉണ്ടായിട്ടില്ല'; ക്രൈസ്തവ സമുദായത്തെ സഹായിക്കുന്നവരെ പിന്തുണക്കുമെന്ന് മാർ ആൻഡ്രൂസ് താഴത്ത്<br /><br />#AndrewsThazhath #Christians #CBCI #Localbodyelection #localbodyelections2025 #Asianetnews</p>
