Surprise Me!

നവംബറിൽ നിലം ഒരുക്കേണ്ട പാടങ്ങൾ വെള്ളത്തിൽ: വിളവ് കുറയും; കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് കനത്ത തിരിച്ചടി

2025-11-06 20 Dailymotion

കാലാവസ്ഥാ വ്യതിയാനം മൂലം കൊയ്ത്ത് വൈകുകയും പച്ചക്കറി കൃഷി ഇറക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് കർഷകർക്ക് കനത്ത തിരിച്ചടിയായി. വിളവ് കുറയാനും കാർഷിക കലണ്ടർ താളം തെറ്റാനും ഇത് കാരണമാകും.

Buy Now on CodeCanyon