<p>ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടരുന്നു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തല്‍<br />#Sabarimala #SIT #GoldPlatingScandal #Unnikrishnanpotty #TravancoreDevaswomBoard #Asianetnews </p>