<p>അജിത് അഗാര്‍ക്കര്‍ - ഗൗതം ഗംഭീര്‍ യുഗം. ടീമിലേക്കുള്ള വാതില്‍ തുറക്കാൻ മൂന്ന് കടമ്പ താണ്ടണം. കായിക ക്ഷമത, ലഭിക്കുന്ന അവസരങ്ങളില്‍ സ്ഥിരത പുലര്‍ത്തുക, ആഭ്യന്തര ക്രിക്കറ്റിലെ മികവ്. വാക്കുകള്‍ക്കൊണ്ടുള്ള ഉറപ്പുകള്‍ ടീം പ്രഖ്യാപനത്തില്‍ ആവര്‍ത്തിക്കാൻ അഗാര്‍ക്കറിന് കഴിയുന്നുണ്ടോ. മൂന്ന് ഉദാഹരണങ്ങളാണ് മുന്നോട്ട് വെക്കുന്നത്</p>
