Surprise Me!

'എൻ്റെ മക്കളെ നോക്കണേ എന്ന് പറഞ്ഞിട്ടാണ് വേണുവേട്ടൻ ഐസിയുവിലേക്ക് പോയത്'

2025-11-07 1 Dailymotion

<p>'24 മണിക്കൂറും ഭാര്യയും മക്കളുമെന്ന് പറഞ്ഞ് നടന്ന മനുഷ്യനാ... മരിച്ചെങ്കിലും ആ മനുഷ്യൻ ഞങ്ങളുടെ കൂടെയുണ്ട്, നാഥനില്ലാതായി ഈ കുടുംബത്തിന്'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിൻ്റെ ഭാര്യ <br />#medicalnegligence #thiruvananthapurammedicalcollege #veenageorge #healthdepartment #keralanews #asianetnews <br /></p>

Buy Now on CodeCanyon