<p>കോൺഗ്രസ് ഭരണം അവസാനിപ്പിക്കും, സിപിഎം ആത്മ മിത്രം, സിപിഎമ്മിലേക്കുള്ള ക്ഷണം ഇതുവരെയും തള്ളിയിട്ടില്ലെന്ന് എവി ഗോപിനാഥ്; കോൺഗ്രസ് വിമത നേതാവ് സിപിഎമ്മിനൊപ്പം<br />#AVGopinath #Palakkad #Peringottukurissi #LocalBodyElection #UDF #CPM #LDF</p>