തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‍ലിം വീടുകളിൽ സന്ദർശനം നടത്താൻ ബിജെപി
2025-11-07 2 Dailymotion
തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‍ലിം വീടുകളിൽ സന്ദർശനം നടത്താൻ ബിജെപി| എല്ലാ മുസ്‍ലിം വീടുകളിലും ബിജെപിയുടെ വികസന സന്ദേശം അറിയിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു| Rajeev Chandrashekhar| BJP