കോലഞ്ചേരി പെരുവന്‍മുഴിയില്‍ മണ്ണിടിച്ച് അപകടം; അതിഥി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി
2025-11-07 0 Dailymotion
<p>കോലഞ്ചേരി പെരുവന്‍മുഴിയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിച്ച് അപകടം, അതിഥി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി<br />#Kolenchery #landslide #Accident #Asianetnews </p>