ഓൺലൈൻ നിക്ഷേപത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
2025-11-07 0 Dailymotion
ഓൺലൈൻ നിക്ഷേപത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ| പെരുമ്പാവൂർ മാരമ്പള്ളി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് അഫ്സൽ എന്നിവരാണ് പിടിയിലായത്|Online Fraud