സ്റ്റോക്കില്‍ കുറവ്; ബെവ്കോയുടെ സിസിടിവിയില്‍ കണ്ടത് അരയില്‍ തിരുകി മദ്യം കടത്തുന്ന ദൃശ്യം, അന്വേഷണം ആരംഭിച്ച് പൊലീസ്
2025-11-07 6 Dailymotion
ഇടയ്ക്കിടെ സ്റ്റോക്കിൽ മദ്യകുപ്പിയുടെ കുറവ് കണ്ടെത്താറുണ്ടെന്നും ഇവർ പറഞ്ഞു. ബില്ലടിക്കുമ്പോൾ വരുന്ന പിശകായിരിക്കുമെന്നാണ് കരുതിയതെന്നും തങ്ങളുടെ കൈയ്യിൽ നിന്നും പണമെടുത്ത് അടക്കാറാണ് പതിവെന്നും മാനെജർ പ്രതികരിച്ചു.