Surprise Me!

മാഹി പുഴയോര നടപ്പാതയ്ക്ക്‌ ശാപമോക്ഷമാകുന്നു; ഇനി മയ്യഴിയുടെ മുഖം മാറും

2025-11-07 17 Dailymotion

മാഹി പുഴയോര നടപ്പാത അവസാനഘട്ട നവീകരണ പ്രവർത്തനങ്ങളിൽ. നാല് മാസത്തിനകം പ്രവൃത്തികള്‍ പൂർത്തീകരിക്കുമെന്ന് എംഎൽഎ.

Buy Now on CodeCanyon