Surprise Me!

ബിരിയാണിയിൽ തുപ്പിയാണ് കൊടുക്കുന്നതെന്ന് പറഞ്ഞിട്ട് മാപ്പ് പറയാത്തയാളാണ് സുരേന്ദ്രൻ

2025-11-07 0 Dailymotion

ബിരിയാണിയിൽ തുപ്പിയാണ് കൊടുക്കുന്നത് എന്ന വിദ്വേഷപ്രചാരണം നടത്തിയിട്ട് ഇതുവരെ മാപ്പ് പറയാത്തയാളാണ് സുരേന്ദ്രൻ. കളമശ്ശേരി സ്ഫോടനം നടന്നപ്പോൾ രാജീവ് പറഞ്ഞ വർ​ഗീയത മുസ്‍ലിംകൾ കേട്ടതാണ്. കൊടിയ വിഷം പറയുന്ന പിസി ജോർജുള്ള പാർട്ടിയാണ്. ബിജെപിയെ കുറിച്ച് കേരളത്തിലെ മുസ്‍ലിംകൾക്ക് ഒരു തെറ്റിദ്ധാരണയുമില്ല | Out Of Focus | OOF Cuts

Buy Now on CodeCanyon