സംസ്ഥാന പുരസ്കാരത്തിൽ, മന്ത്രി സജി ചെറിയാൻ<br />അപമാനിച്ചെന്ന് കരുതുന്നില്ലെന്ന് ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ റാപ്പർ വേടൻ