Surprise Me!

'ദേവസ്വം ബോര്‍ഡ് ഘടനാപരമായി മെച്ചപ്പെടണം, ഇപ്പോള്‍ ഉണ്ടായ കുഴപ്പങ്ങളൊന്നും ഭാവിയില്‍ ഉണ്ടാകരുത്'

2025-11-08 0 Dailymotion

<p>'ഭക്തരിടുന്ന ഒരു ചില്ലികാശ് പോലും ദുര്‍വിനിയോഗം ചെയ്യപ്പെടുന്നില്ലെന്ന വിശ്വാസം എല്ലാ ഭക്തരിലും ഉണ്ടാക്കണം, ദേവസ്വം ബോര്‍ഡ് ഘടനാപരമായി മെച്ചപ്പെടണം, ഇപ്പോള്‍ ഉണ്ടായ കുഴപ്പങ്ങളൊന്നും ഭാവിയില്‍ ഉണ്ടാകരുത്, ഭക്തര്‍ക്ക് പൂര്‍ണ തൃപ്തിയുണ്ടാകുന്ന സാഹചര്യം ഒരുക്കണം'; കെ.ജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്<br />#KJayakumarIAS #TravancoreDevaswomBoard #Sabarimala #Goldpalating #Keralanews #Asianetnews</p>

Buy Now on CodeCanyon