കാർ മെട്രോ പില്ലറിൽ ഇടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
2025-11-08 0 Dailymotion
<p>ഇടപള്ളിയിൽ വാഹനപകടം; കാർ മെട്രോ പില്ലറിൽ ഇടിച്ച് അപകടം, ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു, രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ<br /><br />#Caraccident #Kochimetro #Roadaccident #Keralanews #Asianetnews </p>