<p>ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാലിയില്‍ അഞ്ച് ഇന്ത്യന്‍ പൗരന്‍മാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി, വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്നവരെയാണ് തട്ടിക്കൊണ്ടുപോയത് <br /><br />#Indians #Kidnapped #Mali #Indianskidnapped #Nationalnews #Asianetnews </p>