<p>തിരുവനന്തപുരം കാത്തിരുന്ന ഏറ്റവും വലിയ സംഭവമാണ് മെട്രോ, സർക്കാർ ഭൂമികൾ മുഴുവൻ ഇതിനായി കൊണ്ടുവരണം, തലസ്ഥാനത്ത് വലിയൊരു വ്യത്യാസമാണ് വരാൻ പോകുന്നതെന്നും ബിജു പ്രഭാകർ<br />#metro #BijuPrabhakar #thiruvananthapuram #thiruvananthapurammetro #kmrl #kochi #asianetnews</p>
