പ്രതിച്ഛായ മെച്ചപ്പെടുത്താൻ സർക്കാർ;ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാർ
2025-11-08 0 Dailymotion
<p>സ്വർണപ്പാളി വിഷയത്തിൽ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം; കെ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡൻറാക്കാൻ തീരുമാനം, ബോർഡിൻ്റെ വിശ്വാസ്യത വീണ്ടെടുക്കുമെന്ന് കെ ജയകുമാർ <br /><br />#KJayakumar #Devaswomboard #Sabarimala #LDFGovernment #Asianetnews </p>