'കമ്മ്യൂണിസ്റ്റുകാർ ദൈവ നിഷേധികൾ, ഇത് സർക്കാരിൻ്റെ അടവുനയം'; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ
2025-11-08 0 Dailymotion
<p>ദേവസ്വം ബോർഡ് അധ്യക്ഷനായി കെ ജയകുമാറിൻ്റെ നിയമനം സർക്കാരിൻ്റെ അടവുനയമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ; കമ്മ്യൂണിസ്റ്റുകാർ ദൈവ നിഷേധികളെന്നും മന്ത്രി <br /><br />#Georgekurian #KJayakumar #Devaswomboards #LDFGovernment #Asianetnews </p>