'പാലക്കാട് സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കും, ഒരാഴ്ചയ്ക്കകം കർഷകർക്ക് തുക കൈമാറും'
2025-11-08 0 Dailymotion
<p> 'പാലക്കാട് സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കും, ഒരാഴ്ചയ്ക്കകം കർഷകർക്ക് തുക കൈമാറും, 31 സഹകരണ സംഘങ്ങൾ നെല്ലെടുക്കാൻ തയ്യാറെന്നും മന്ത്രി വിഎൻ വാസവൻ<br />#VNVasavan #paddyfield #paddy #paddycultivation #PaddyProcurement #palakkad #AsianetNews</p>