Surprise Me!

'വേണുവിന്റെ മരണം നിർഭാ​ഗ്യകരം, മെഡിക്കൽ കോളേജിൽ 1986ലെ അവസ്ഥ തന്നെ ഇപ്പോഴും'

2025-11-08 1 Dailymotion

<p>രോഗികൾ ഇന്നും തറയിൽ കിടക്കേണ്ടി വരുന്നത് സാംസ്കാരിക കേരളത്തിന് തന്നെ മോശമാണ്, വേണുവിന്റെ മരണം നിർഭാ​ഗ്യകരം, മെഡിക്കൽ കോളേജിൽ 1986ലെ അവസ്ഥ തന്നെ ഇപ്പോഴും; വിമർശനവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ<br />#DrHarischirakkal #venu #thiruvananthapurammedicalcollege #harrischirakkal #medicalnegligence #asianetnews </p>

Buy Now on CodeCanyon