ആകാശംമുട്ടെ ഉയരമുള്ള മലകളെ ചുംബിച്ച് നിൽക്കുന്ന മേഘങ്ങൾ. അത് കണ്ട് നാണത്തോടെ തലകുനിച്ച് നിൽക്കുന്ന തേയില തോട്ടങ്ങൾ.