Surprise Me!

ട്രെയിനിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരനുനേരെ തിളച്ച വെള്ളം ഒഴിച്ചു

2025-11-08 1 Dailymotion

ട്രെയിനിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ|<br />നേത്രാവതി എക്സ്പസിൽ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്

Buy Now on CodeCanyon