'സാറേ വിമാനത്തില്‍ പറക്കണ'മെന്ന് കുട്ടികള്‍; 'പിന്നെന്താ'യെന്ന് അധ്യാപകന്‍, ഇത് സ്വപ്‌ന യാത്രയുടെ സാക്ഷാത്‌കാരം
2025-11-08 1 Dailymotion
വിദ്യാര്‍ഥികളുടെ സ്വപ്‌നം സാക്ഷാത്‌കരിച്ച് പ്രധാനാധ്യാപകന്‍. വിമാന യാത്രയ്‌ക്ക് സൗകര്യമൊരുക്കിയത് സ്വന്തം ചെലവില്‍. അഭിനന്ദിച്ച് ജില്ലാ കലക്‌ടര്‍.