കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്ലാ ഫാമുകൾക്കും ജാഗ്രത പാലിക്കുന്നതിനായി മാർഗനിർദേശങ്ങൾ നൽകി. മുൻകരുതലുകൾ എടുക്കാൻ മൃഗസംരക്ഷണ വകുപ്പിൻ്റെ നിർദേശം.