'തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോ?'
2025-11-08 1 Dailymotion
'തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോ?' തിരു. മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ചെന്ന വേണുവിന്റെ കുടുംബത്തിന്റെ വാദത്തെ തെളിയിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്