<p>ഇടപ്പള്ളിയിൽ 2 വിദ്യാർത്ഥികളുടെ ജീവനെടുത്ത വാഹനാപകടം; അപകടത്തിന് കാരണം മുന്നിലുള്ള കാറിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ, കാർ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായി, സിസിടിവി ദൃശ്യങ്ങൾ<br />#edappally #RoadAccident #CarAccident #CCTVFootage #kochi</p>
