<p>ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന SITയിൽ നിന്ന് SHO ശിവനെ ഒഴിവാക്കി ADGP എച്ച്.വെങ്കിടേഷ്; തിരുവനന്തപുരം പേരൂർക്കടയിൽ ദളിത് സ്ത്രീയുടെ അന്യായ കസ്റ്റഡിയിൽ ആരോപണ വിധേയനാണ്; വിവാദമായതോടെയാണ് നടപടി <br />#sabarimala #sit #shosivan #hvenkitesh #keralapolice #policeatrocity</p>
