മദർ ഏലീശ്വാ ഇനി വാഴ്ത്തപ്പെട്ടവൾ; കേരള കത്തോലിക്ക സഭയ്ക്ക് ഇത് ധന്യനിമിഷം
2025-11-08 0 Dailymotion
<p>മദർ ഏലീശ്വാ ഇനി വാഴ്ത്തപ്പെട്ടവൾ; പ്രഖ്യാപനം എറണാകുളം വല്ലാർപാടം പള്ളിയിൽ; മാർപാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്; കേരള കത്തോലിക്ക സഭയ്ക്ക് ഇത് ധന്യനിമിഷം<br />#MotherEliswa #EliswaVakayil #VallarpadamBasilica #Asianetnews </p>