വീട് ഇടിഞ്ഞ് വീണ് 2 കുട്ടികൾ മരിച്ചു; അപകടം അട്ടപ്പാടി കരുവാര ഉന്നതിയിൽ
2025-11-08 0 Dailymotion
<p>പാലക്കാട് അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് 2 കുട്ടികൾ മരിച്ചു; അപകടം അട്ടപ്പാടി കരുവാര ഉന്നതിയിൽ; മരണപ്പെട്ടത് സഹോദരങ്ങളായ ഏഴ് വയസുകാരൻ ആദിയും നാല് വയസുകാരൻ അജ്നേഷും <br />#palakkad #attapady #kidsdeath #housecollapsed <br /></p>