ഹമ്പോ ഇത് സര്‍ക്കാരിന്‍റേതാണോ? കണ്ടാല്‍ പറയില്ല; ഹൈടെക്കായി അമ്മാടം ജിഎല്‍പിഎസ്
2025-11-08 48 Dailymotion
ഹൈടെക്കായി അമ്മാടം ജിഎല്‍പിഎസ്. ശീതീകരിച്ച ക്ലാസ് മുറികള്‍ അടക്കം ഹരിതോധ്യാനം വരെ ഇവിടെയുണ്ട്. വിദ്യാര്‍ഥികളുടെ ഇഷ്‌ടയിടമായ സ്‌കൂളിന്‍റെ വിശേഷങ്ങളിലേക്ക്...