<p>വയനാട് റിപ്പണിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി; നിരവധി വളർത്ത് മൃഗങ്ങളെ വേട്ടയാടിയ പുലിയാണ് കുടുങ്ങിയത് <br />#wayanad #leopard #ForestDepartment </p>