ഹരിയാനയിലെ വോട്ട് കൊള്ള രാഹുൽഗാന്ധി തുറന്നു കാട്ടിയതിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ ദേശീയ നേതൃത്വം വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും...