<p>സിപിഎം സൈബർ പ്രവർത്തകനായ വിസി അബൂബക്കറിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇടതുസൈബർ പ്രവർത്തകർ, അബൂബക്കറിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്<br /><br />#VCAbubakkar #CPM #Kozhikode #Keralanews #Asianetnews </p>