'അപകടത്തിന് കാരണം ITDP യുടെ അനാസ്ഥ'
2025-11-09 406 Dailymotion
'ITDP നിർമാണം ആരംഭിച്ച നിരവധി വീടുകൾ ഇപ്പോഴും പാതിവഴിയിൽ പണി തീരാതെ കിടക്കുകയാണ്, അവരുടെ അനാസ്ഥ തന്നെയാണ് അപകടത്തിന് കാരണം'; പാലക്കാട് അട്ടപ്പാടിയിൽ വീടിന്റെ ചുമരിടിഞ്ഞ് കുട്ടികൾ മരിച്ചതിൽ ITDPക്കെതിരെ ആരോപണമുമായി കോൺഗ്രസ്