<p>'ഊബർ ആണെങ്കിൽ പ്രവേശനമില്ല'; സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾക്കെതിരെ പ്രതിഷേധം ശക്തം, സർക്കാരിനെ വിമർശിച്ച് ഡ്രൈവർമാർ, ഗുണ്ടായിസം കാണിച്ചാൽ നടപടിയെടുക്കുമെന്ന് കെബി ഗണേഷ് കുമാർ<br /><br />#Onlinetaxi #taxi #KBGaneshKumar #uber #drivers #keralanews #asianetnews<br /></p>
