'പന്നിയാണോ റോഡിൻ്റെ വളവാണോ അപകട കാരണമെന്ന് പരിശോധിക്കും'
2025-11-09 1 Dailymotion
'പന്നിയാണോ റോഡിൻ്റെ വളവാണോ അപകട കാരണമെന്ന് പരിശോധിക്കും';പാലക്കാട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളു'; മന്ത്രി കെ കൃഷ്ണൻ കുട്ടി