Surprise Me!

‘കുട്ടികൾ ഗണഗീതം പാടിയത് ദേശഭക്തി ഗാനമെന്ന നിലയിൽ’; വിശദീകരണവുമായി സ്‌കൂൾ പ്രിൻസിപ്പാൾ

2025-11-09 0 Dailymotion

<p>ഗണഗീത വിവാദം; വിശദീകരണവുമായി എറണാകുളം എളമക്കര സരസ്വതി സ്‌കൂൾ പ്രിൻസിപ്പാൾ ഡിൻ്റോ.കെ.പി; കുട്ടികൾ പാടിയത് ദേശഭക്തി ഗാനമെന്ന നിലയിൽ; പാട്ടുപാടാൻ റെയിൽവേ ആവശ്യപെട്ടിട്ടില്ലെന്നും പ്രിൻസിപ്പാൾ; കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്‌തെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ ഏഷ്യാനെറ്റ് ന്യൂസിനോട് <br />#ernakulam #saraswathischool #dintokp #RSS#Ganageetham #VDSatheesan #Vandebharat #Indianrailway #Asianetnews </p>

Buy Now on CodeCanyon