<p>'ആശുപത്രി മുഖേനയുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് മരണകാരണം'; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ശിവപ്രിയയുടെ ഭർത്താവ് മനു, പ്രസവ സമയത്തോ ചികിത്സ സമയത്തോ യുവതിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് എസ് എ ടി ആശുപത്രി അധികൃതർ<br /><br />#SAT #Medicalnegligence #Governmenthospital #veenageorge #Thiruvananthapurammedicalcollege #Keralanews #Asianetnews</p>
