'ഷെറിൻ ഡിവൈഎഫ്ഐ പ്രവർത്തകനല്ല,നിലപാടിൽ മാറ്റമില്ല'
2025-11-09 0 Dailymotion
കണ്ണൂർ പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ ഡിവൈഎഫ്ഐ പ്രവർത്തകനല്ലെന്ന് സനോജ്| മരിച്ച ഷെറിൻ്റെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്| DYFI