എറണാകുളം പെരുമ്പാവൂരില്‍ റോഡ് ടാറിങ് ജോലിക്കിടെ തൊഴിലാളി കാറിടിച്ച് മരിച്ചു| പശ്ചിമ ബംഗാള്‍ സ്വദേശി രോഹിത് മുണ്ട ആണ് മരിച്ചത്