'അമ്മ സ്ത്രീകൾക്ക് ഒപ്പം'; നടി ഗൗരി കിഷനെ പിന്തുണച്ച് ശ്വേത മേനോൻ
2025-11-09 0 Dailymotion
'അമ്മ സ്ത്രീകൾക്ക് ഒപ്പം'; ബോഡി ഷെയ്മിങ് നടത്തിയ യുട്യൂബർക്കെതിരെ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷനെ പിന്തുണച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ| യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും<br />ശ്വേത മേനോൻ