പാലക്കാട് കരിമ്പയിൽ ടൈലർ ഷോപ്പുടമ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി| ചോല സ്വദേശികളായ ഷെരീഫ് , ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്