Surprise Me!

ശിവപ്രിയയുടെ മരണത്തിൽ DMEയുമായി ചർച്ച; മൂന്ന് ആവശ്യങ്ങൾ DME അംഗീകരിച്ചതായി മുരളീധരൻ

2025-11-09 0 Dailymotion

<p>DMEയെ കണ്ട് വി മുരളീധരനും ശിവപ്രിയയുടെ ഭർത്താവും; ശിവപ്രിയയുടെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും RDO സാന്നിധ്യത്തിൽ നടക്കണം, മരണകാരണം പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതായി മുരളീധരൻ<br />#SAT #VMuraleedharan #DME #Medicalnegligence #Governmenthospital #veenageorge #Thiruvananthapurammedicalcollege #Keralanews #Asianetnews</p>

Buy Now on CodeCanyon