<p>കോട്ടയം കുറിച്ചിയില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു, പരിക്കേറ്റ അന്നമ്മ ചികിത്സയില്‍ . സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു<br />#kottyam #police #theft #crime <br /></p>